ശേഷം

Posted: ഒക്ടോബര്‍ 31, 2010 in Uncategorized

   അകലെയെങ്ങു നിന്നോ ഒരു  ക്രൌഞ്ച പക്ഷിതന്‍ നിലയ്ക്കാത്ത വിലാപം കേട്ടുവോ

    മുന്‍പേ നടന്നകന്നവര്‍ക്കൊടുവിലായി പെയ്ത മഴയില്‍ ഏതോ അന്ധനാം പഥികന്റെ  വേയ്ച്ചു പോയ കാല്പാടുകള്‍                             

    തളംകെട്ടിയ ഇരുളിന്റെ ചിറകടിയൊച്ചയില്‍ ജീവന്നിറ്റുന്ന താളം

    യുഗങ്ങള്‍ക്കപ്പുറം തീര്‍ത്ഥാടനത്തിന്റെ നടപ്പാതയ്ക്കുമേല്‍  കാടിന്റെ നിഗൂഡത

     കാലത്തിന്നു മേല്‍ ദേശാടനപ്പക്ഷികള്‍ നിഴല്‍ വിരിച്ചു പറന്നകലുന്നു                                                

     ഋതുക്കള്‍ക്കായി ഉറവറ്റിച്ചത്തിന്റെ അവശേഷിപ്പുകള്‍

      ദൂരയെതോ തീരത്തടിഞ്ഞവര്‍ക്കിടയില്‍  എന്റെ ഉടലടയാളങ്ങള്‍ 

      ജനിമൃതികളില്‍ കടലടിക്കുന്നു മോക്ഷത്തിനായി

       തിരുശേഷിപ്പുകള്‍ ഇനിയുമെത്ര

  
Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )